വിവരണം---
പൌരസ്ത്യസാമൂഹിക ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും മതത്തിലെ കൊള്ളരുതായ്മകളും യാഥാസ്ഥിതികത്വവുമെല്ലാം
അതിശക്തമായി ചിത്രീകരിക്കുന്ന ഖലീൽ ജിബ്രാൻ്റെ ഏക നോവൽ. പ്രണയത്തിൻ്റെയും പ്രണയനൈരാശ്യത്തിൻ്റെയും കൊടുമുടികളിൽ
ജീവിതയാഥാർത്ഥ്യങ്ങളുടെ ചിത്രീകരണം അമാനുഷികമായി ജിബ്രാൻ നിർവ്വഹിച്ചിരിക്കുന്നു.
Shipping Cost |
|
Shop Location | India |
No reviews found!
No comments found for this product. Be the first to comment!